Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മു​ൽ ഖു​വൈ​നി​ലെ...

ഉമ്മു​ൽ ഖു​വൈ​നി​ലെ ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക്​ ക​വ​ല​ അ​ട​ച്ചു

text_fields
bookmark_border
closed
cancel

ഉ​മ്മു​ൽ ഖു​വൈ​ൻ: ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഉ​മ്മു​ൽ ഖു​വൈ​നി​ലെ ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക്​ ക​വ​ല അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ൺ 28 ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി 12 മു​ത​ലാ​ണ്​ നി​യ​ന്ത്ര​ണം. ഇ​തു വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ കി​ങ്​ ഫൈ​സ​ൽ സ്​​ട്രീ​റ്റ്​ ബ​ദ​ൽ മാ​ർ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കാം. ഈ ​ജ​ങ്ഷ​നോ​ട്​ ചേ​ർ​ന്നു​ള്ള എ​ക്സി​റ്റും തു​റ​ന്നി​ട്ടി​ട്ടു​ണ്ട്. ഗ​താ​ഗ​തം സു​ഗ​മ​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Sheikh Zayed Mosque in Umm al-Quwain closed
Next Story