Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശി​ഹാ​ബ്‌ ത​ങ്ങ​ൾ...

ശി​ഹാ​ബ്‌ ത​ങ്ങ​ൾ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ശി​ഹാ​ബ്‌ ത​ങ്ങ​ൾ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം

ദു​ബൈ: കെ.​എം.​സി.​സി പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത്‌ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഫ്സ​ൽ യു.​പി​യെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്റ് ഫ​യാ​സ് ഖാ​ൻ ക​ള​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗം കെ.​പി.​പി. ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബൈ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പാ​മ്പ്ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ന​ജ്മു​ദ്ദീ​ൻ ത​റ​യി​ൽ അ​ഫ്സ​ൽ യു.​പി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ പു​ൽ​പ​റ്റ, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ഷ​ഹാ​ബ് ക​ള​ത്തി​ങ്ങ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് കു​രി​ക്ക​ൾ മു​ഹ​മ്മ​ദ്‌, സി.​എ​ച്ച്‌ സെ​ന്റ​ർ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ് റ​ഹ്മ​ത്തു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ്‌ പു​ല്ലാ​ര ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. ഷ​ഫീ​ഖ് ക​ള​ത്തി​ങ്ങ​ൽ സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മോ​ങ്ങം ആ​മു​ഖ​ഭാ​ഷ​ണ​വും, ട്ര​ഷ​റ​ർ ആ​സി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം മു​തി​രി​പ്പ​റ​മ്പ്, സി.​ടി. ഇ​ബ്രാ​ഹിം, ജം​ഷീ​ദ് വെ​ള്ളൂ​ർ, മു​ഹ​മ്മ​ദ്‌ ചി​നി​ക്ക​ൽ, അ​ദ്നാ​ൻ ക​ള​ത്തി​ങ്ങ​ൽ, ല​ബീ​ബ്, ഹം​സ പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shihab Thangal memorialU.A.E News
News Summary - Shihab Thangal memorial organized
Next Story