Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2023 7:11 AM IST Updated On
date_range 20 Feb 2023 7:11 AM ISTമെഹ്ഫിൽ ഷോർട്ട് ഫിലിം ഫെസ്റ്റ്
text_fieldsbookmark_border
ദുബൈ: മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിച്ചു. മാർച്ച് 31ന് അകം അപേക്ഷ സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ അയക്കേണ്ട വിലാസം: mehfilintl2023@gmail.com, വാട്സ് ആപ്: 0505490334, 0561355038.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story