Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2021 8:26 AM IST Updated On
date_range 31 Aug 2021 10:49 AM ISTഹ്രസ്വ ചലച്ചിത്രമേള: കാപ്പുകോൽ മികച്ച ചിത്രം
text_fieldsbookmark_border
ദുബൈ: മെഹ്ഫിൽ ഗ്രൂപ് ഇൻറർനാഷനൽ നടത്തിയ അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളയിൽ കാപ്പുകോൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. രാജേഷ് ഇരുളമാണ് (തിരിവുകൾ) മികച്ച സംവിധായകൻ. സതീഷ് കെ. കുന്നത്തിനെ മികച്ച നടനായും മികച്ച നടിയായി വർഷയെയും (വാമിക) തെരഞ്ഞെടുത്തു.
മറ്റ് അവാർഡുകൾ: മികച്ച തിരക്കഥ: സുനീർ പാലാഴി (ചായപ്പൊടിയും പഞ്ചസാരയും), ബാലതാരം: സംഘമിത്ര (വാവ), ഛായാഗ്രഹണം: ഡാനിഷ് തെക്കേമാലി, പശ്ചാത്തലസംഗീതം: സാജൻ കെ. രാമൻ (എച്ച് ടു ഒ), മേക്കപ്പ്: മണി തേലക്കാട്, കല സംവിധാനം: മജീദ് കെ.പി.ആർ (കാപ്പുകോൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story