Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശുഹൈബ് അക്തർ-ശശി തരൂർ...

ശുഹൈബ് അക്തർ-ശശി തരൂർ കൂടിക്കാഴ്ച; ഫോട്ടോ വൈറൽ

text_fields
bookmark_border
meet up
cancel
camera_alt

ശ​ശി ത​രൂ​ർ പ​ങ്കു​വെ​ച്ച ഫോ​ട്ടോ

ദു​ബൈ: അ​വ​ധി​ക്കാ​ല യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കി​നി​ട​യി​ലും ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട്​ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത കൂ​ടി​ക്കാ​ഴ്ച ആ​ഘോ​ഷ​മാ​ക്കി നെ​റ്റി​സ​ൺ​സ്. ശ​ശി ത​രൂ​ർ എം.​പി​യും മു​ൻ പാ​ക്​ ക്രി​ക്ക​റ്റ്​ താ​രം ശു​ഹൈ​ബ്​ അ​ക്ത​റു​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ണ്ടു​മു​ട്ടി​യ​ത്.

ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ബ്രാ​ഡ്​​ഫോ​ഡ്​ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ശേ​ഷം ഡ​ൽ​ഹി​ക്ക്​ തി​രി​കെ പോ​കു​ക​യാ​യി​രു​ന്നു ത​രൂ​ർ. പി​റ​കി​ൽ​നി​ന്ന്​ ഹ​ലോ എ​ന്ന വി​ളി​കേ​ട്ട്​ തി​രി​ഞ്ഞു​നോ​ക്കി​യ ശ​ശി ത​രൂ​ർ ക​ണ്ട​ത്​ ‘റാ​വ​ൽ​പി​ണ്ടി എ​ക്സ്​​പ്ര​സി’​നെ ആ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന്​ എ​ടു​ത്ത ഫോ​ട്ടോ ത​രൂ​ർ ത​ന്നെ​യാ​ണ്​ ട്വി​റ്റ​റി​ൽ പ​​ങ്കു​വെ​ച്ച​ത്. ഇ​ത്​ നി​മി​ഷ​നേ​രം​കൊ​ണ്ട്​ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ത​നി​ക്ക്​ ഏ​റെ സ​ന്തോ​ഷ​വും ആ​ശ്ച​ര്യ​വും ഉ​ള​വാ​ക്കി​യ നി​മി​ഷ​മാ​യി​രു​ന്നു അ​തെ​ന്നാ​ണ്​ ശ​ശി ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi Tharoormeet upShuhaib Akhtar
News Summary - Shuhaib Akhtar-Shashi Tharoor meet; Photo goes viral
Next Story