Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ർ സ​യ്യി​ദ് കോ​ള​ജ്...

സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലു​മ്​​നി ഷാ​ദു​ലി വ​ള​ക്കൈ​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലു​മ്​​നി ഷാ​ദു​ലി വ​ള​ക്കൈ​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലു​മ്​​നി അ​ബൂ​ദ​ബി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പിച്ച യാ​ത്ര​യ​യ​പ്പ്​ യോ​ഗം

ദു​ബൈ: സ​ർ സ​യ്യി​ദ് കോ​ള​ജ് അ​ലു​മ്​​നി അ​ബൂ​ദ​ബി ചാ​പ്റ്റ​ർ എ​ക്സി​ക്യു​ട്ടി​വ് യോ​ഗ​വും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ലു​മ്നി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷാ​ദു​ലി വ​ള​ക്കൈ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി.

അ​ലു​മ്നി പ്ര​സി​ഡ​ന്‍റ്​ കാ​സിം അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി ടി.​എം. മു​സ്ത​ഫ മൈ​ദാ​നി, ട്ര​ഷ​റ​ർ കെ.​വി. അ​ഷ്‌​റ​ഫ്, ക​ൺ​വീ​ന​ർ എ​സ്.​എ​ൽ.​പി റ​ഫീ​ക്ക്, അ​ലു​മ്​​നി സ്ഥാ​പ​ക അം​ഗം വി.​പി.​കെ. അ​ബ്ദു​ല്ല, അ​ലു​മ്​​നി അം​ഗ​വും ലു​ലു ഗ്രൂ​പ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​റു​മാ​യ അ​ജ​യ​ൻ, ഷാ​ദു​ലി വ​ള​ക്കൈ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ലു​മ്​​നി അം​ഗ​ങ്ങ​ൾ ഷാ​ദു​ലി വ​ള​ക്കൈ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. എ​ഴു​ത്തു​കാ​രാ​യ മു​ഹ​മ്മ​ദ​ലി മാ​ങ്ക​ട​വ്, റാ​ഷി​ദ് ഹ​മീ​ദ്, അ​ൻ​സാ​ർ അ​ഞ്ചി​ല്ല​ത്ത്, നൗ​ഷാ​ദ് മാ​ഹി, ഷ​ക്കീ​ർ അ​ഹ​മ്മ​ദ് മു​ണ്ടോ​ൻ, സി.​പി. നൗ​ഫ​ൽ, സ​ൽ​സ​ബീ​ൽ, അ​ഫ്സ​ൽ, നാ​സ​ർ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​ഐ.​സി പ്ര​സി​ഡ​ന്‍റ്​ സാ​ദി​ക്ക് മു​ട്ടം, മു​ഹ​മ്മ​ദ് ആ​ലം, ന​സീ​ബ് കൊ​വ്വ, മ​നാ​ഫ്, സാ​ദി​ഖ്, നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSir Syed CollegeAbu Dhabi ChapterShaduli Valakai
News Summary - Sir Syed College Alumni Shaduli gave Farewell to Valakai
Next Story