Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീ​താ​റാം യെ​ച്ചൂ​രി...

സീ​താ​റാം യെ​ച്ചൂ​രി അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
condolence meet
cancel
camera_alt

ഓ​ർ​മ സം​ഘ​ടി​പ്പി​ച്ച സീ​താ​റാം യെ​ച്ചൂ​രി​യു​ടെ അ​നു​ശോ​ച​ന യോ​ഗം

ദു​ബൈ: ഓ​വ​ർ​സീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഓ​ർ​മ) അ​ന്ത​രി​ച്ച സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. അ​ഞ്ഞൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്, നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ഒ.​വി. മു​സ്ത​ഫ, വി​ൻ​സ​ൺ തോ​മ​സ്, സ​ർ​ഗ റോ​യ്‌, മു​ഹ​മ്മ​ദ് റാ​ഫി, സാ​ജി​ദ്, ഇ.​കെ. ദി​നേ​ശ​ൻ, ജ​മാ​ൽ, ബാ​ബു കു​രു​വി​ള, സാ​ദി​ഖ് അ​ലി, സ​ഫ്‌​വാ​ൻ ഏ​രി​യാ​ൽ, മു​ബീ​ർ, ബാ​ല​കൃ​ഷ്ണ​ൻ, രാ​ജ​ൻ മാ​ഹി, അ​നി​ത ശ്രീ​കു​മാ​ർ, സു​ഭാ​ഷ് ദാ​സ്, അ​യ്യൂ​ബ്, ദി​ലീ​പ് സി.​എ​ൻ.​എ​ൻ, സോ​ണി​യ ഷി​നോ​യ്‌, ഫൈ​സ​ൽ, ഷാ​ജ​ഹാ​ൻ, ഇ​സ്മ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ദീ​പ് തോ​പ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ്​ ശി​ഹാ​ബ് പെ​രി​ങ്ങോ​ട്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sitaram YechuryUAE NewsCondolence Meet
News Summary - Sitaram Yechury condolence meeting
Next Story