Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നി​ശാ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നി​ശാ​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഷാ​ർ​ജ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഷാ​ർ​ജ സു​ബൈ​റി​ൽ സം​ഘ​ടി​പ്പി​ച്ച

നി​ശാ ക്യാ​മ്പ്

ഷാ​ർ​ജ: ‘മ​തം മ​ധു​ര​മാ​ണ്’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഷാ​ർ​ജ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഷാ​ർ​ജ സു​ബൈ​റി​ൽ സം​ഘ​ടി​പ്പി​ച്ച നി​ശാ​ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ര​ജി​സ്റ്റ​ർ ചെ​യ്ത നാ​ല്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്തെ​യും നാ​ട്ടി​ലെ​യും സം​ഘ​ട​ന സാ​ഹ​ച​ര്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ച​ർ​ച്ച​യാ​യി. ക്യാ​മ്പി​ന് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന മ​ജ്‌​ലി​സു​ന്നൂ​റി​ന് അ​ഷ്‌​ക​ർ നി​സാ​മി നേ​തൃ​ത്വം ന​ൽ​കി. ഡോ. ​ഇ​സ്‌​മാ​യി​ൽ അ​ബ്ദു​റ​ഹ്‌‌​മാ​ൻ അ​ൽ സ​റൂ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

കേ​ര​ള സ്റ്റേ​റ്റ് മീ​ഡി​യ ചെ​യ​ർ​മാ​ൻ സു​റൂ​ർ പാ​പ്പി​നി​ശ്ശേ​രി പ്ര​മേ​യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ‘സം​ഘ​ട​ന, സം​ഘാ​ട​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​നാ​സ​ർ ഫൈ​സി പാ​വ​ന്നൂ​ർ ക്ലാ​സ് അ​വ​ത​രി​പ്പി​ച്ചു. ക്യാ​മ്പ് ആ​ക്ടി​വി​റ്റി​ക​ൾ​ക്ക് കാ​മ്പ​സ് വി​ങ് സ്റ്റേ​റ്റ് മു​ൻ ട്ര​ഷ​റ​ർ അ​ബ്ഷി​ർ നി​ടു​വാ​ട്ട് നേ​തൃ​ത്വം ന​ൽ​കി.

ഒ.​കെ. ഇ​ബ്രാ​ഹിം, അ​ഹ്മ​ദ് പാ​ല​ത്തു​ങ്ക​ര, നൗ​ഫ​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്, ശ​രീ​ഫ് ഹാ​ജി കീ​രി​യാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ർ​ജ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഷാ​ഹി​ദ് അ​ധ്യ​ക്ഷ​നാ​യി. ഷാ​ർ​ജ ക​ണ്ണൂ​ർ ജി​ല്ല ജ​ന.​സെ​ക്ര​ട്ട​റി ആ​ശി​ഖ് ക​മ്പി​ൽ സ്വാ​ഗ​ത​വും സ​ഫീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Night Camp
News Summary - SKSSF Organized Night Camp
Next Story