Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ലോ ​സൈ​ക്കി​ള്‍...

സ്ലോ ​സൈ​ക്കി​ള്‍ റേ​സ് അ​ബൂ​ദ​ബി​യി​ല്‍

text_fields
bookmark_border
സ്ലോ ​സൈ​ക്കി​ള്‍ റേ​സ് അ​ബൂ​ദ​ബി​യി​ല്‍
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മു​ഷ്​​രി​ഫ് മാ​ളി​ല്‍ 15 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ര്‍ക്കാ​യി സ്ലോ ​സൈ​ക്കി​ള്‍ റേ​സ് ന​ട​ത്തു​ന്നു. ലൈ​ന്‍ ഇ​ന്‍വെ​സ്റ്റ്‌​മെ​ന്റ്‌​സ് ആ​ൻ​ഡ് പ്രോ​പ​ര്‍ട്ടീ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​യ് 31 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ടു വ​രെ​യും ജൂ​ണ്‍ ഏ​ഴു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യും വൈ​കീ​ട്ട് നാ​ലു​മ​ണി മു​ത​ല്‍ പ​ത്തു​മ​ണി വ​രെ​യാ​ണ് മ​ത്സ​രം ന​ട​ത്തു​ക.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രി​ല്‍നി​ന്ന് നി​ശ്ചി​ത ആ​ള്‍ക്കാ​രാ​കും ഓ​രോ ദി​വ​സ​വും മ​ത്സ​രി​ക്കു​ക. ഗ്രാ​ന്റ് ഫി​നാ​ലെ​യി​ല്‍ നി​ന്ന് മൂ​ന്ന് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. 10,000 ദി​ര്‍ഹ​മാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാ​മ​തെ​ത്തു​ന്ന​യാ​ൾ​ക്ക് 5000 ദി​ര്‍ഹ​വും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 2500 ദി​ര്‍ഹ​വും ന​ല്‍കും. ര​ജി​സ്‌​ട്രേ​ഷ​ന് +97126904444 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiCycle Race
News Summary - Slow cycle race in Abu Dhabi
Next Story