Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ എ​യ​ർ​പോ​ർ​ട്ട്​...

ദു​ബൈ എ​യ​ർ​പോ​ർ​ട്ട്​ ഫ്രീ​സോ​ണി​ലെ സ്മാ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​ട​ച്ചു

text_fields
bookmark_border
Smart Police Station in Dubai Airport
cancel

ദു​ബൈ: ദു​ബൈ എ​യ​ർ​പോ​ർ​ട്ട്​ ഫ്രീ​സോ​ണി​ലെ (ഡി.​എ.​എ​ഫ്.​ഇ​സെ​ഡ്.​എ) സ്മാ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ (എ​സ്.​പി.​എ​സ്) താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ലൂ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മ​റ്റ്​ ബ്രാ​ഞ്ചു​ക​ളെ സേ​വ​ന​ങ്ങ​ൾ​ക്കാ​യി സ​മീ​പി​ക്കാം. ജീ​വ​ന​ക്കാ​രി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ സ്മാ​ർ​ട്ട്​ സ്​​റ്റേ​ഷ​നു​ക​ൾ. പൊ​ലീ​സ്​ ഓ​ഫി​സ​റു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ സ്മാ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​നി​ൽ പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, സ്പാ​നി​ഷ്, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, റ​ഷ്യ​ൻ, ചൈ​നീ​സ്​ തു​ട​ങ്ങി​യ ഏ​ഴ്​ ഭാ​ഷ​ക​ളി​ൽ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. 22 സ്മാ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ദു​ബൈ​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai AirportSmart Police StationU.A.E News
News Summary - Smart Police Station in Dubai Airport Free Zone Closed
Next Story