Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​സ്.​എ​ന്‍.​ഡി.​പി...

എ​സ്.​എ​ന്‍.​ഡി.​പി മീ​ഡി​യ എ​ക്സ​ല​ന്‍സ് പു​ര​സ്കാ​രം ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തി​ന്

text_fields
bookmark_border
എ​സ്.​എ​ന്‍.​ഡി.​പി മീ​ഡി​യ എ​ക്സ​ല​ന്‍സ് പു​ര​സ്കാ​രം ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തി​ന്
cancel
camera_alt

എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം റാ​സ​ല്‍ഖൈ​മ യൂ​നി​യ​ന്‍ മീ​ഡി​യ എ​ക്സ​ല​ന്‍സ് പു​ര​സ്കാ​രം ‘ഗ​ള്‍ഫ് മാ​ധ്യ​മം’ ചീ​ഫ് എ​ഡി​റ്റ​ര്‍ വി.​കെ. ഹം​സ അ​ബ്ബാ​സി​നു​വേ​ണ്ടി റാ​സ​ല്‍ഖൈ​മ ലേ​ഖ​ക​ന്‍ എം.​ബി. അ​നീ​സു​ദ്ദീ​ന്‍ എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. വാ​ച​സ്പ​തി​യി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു

റാ​സ​ല്‍ഖൈ​മ: എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം റാ​സ​ല്‍ഖൈ​മ യൂ​നി​യ​ന്‍റെ മീ​ഡി​യ എ​ക്സ​ല​ന്‍സ് പു​ര​സ്കാ​രം ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തി​ന്. റാ​ക് ക​ള്‍ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ‘ട്രി​ബ്യൂ​ട് ടു ​റാ​ക് വെ​റ്റ​റ​ന്‍സ് -വി​ഷു-​ഈ​സ്റ്റ​ര്‍-​ഈ​ദ്’ ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ ‘ഗ​ള്‍ഫ് മാ​ധ്യ​മം’ ചീ​ഫ് എ​ഡി​റ്റ​ര്‍ വി.​കെ. ഹം​സ അ​ബ്ബാ​സി​നു​വേ​ണ്ടി റാ​സ​ല്‍ഖൈ​മ ലേ​ഖ​ക​ന്‍ എം.​ബി. അ​നീ​സു​ദ്ദീ​ന്‍ എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. വാ​ച​സ്പ​തി​യി​ല്‍നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

പ്ര​വാ​സ​ലോ​ക​ത്തെ ആ​ദ്യ​ത്തെ ഇ​ന്ത്യ​ന്‍ പ​ത്രം 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​മ്പോ​ള്‍ ഏ​തൊ​രു മ​ല​യാ​ളി​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന നി​മി​ഷ​മാ​ണെ​ന്ന് എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം റാ​ക് യൂ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ വി​ദ്യാ​ധ​ര​ന്‍ പ​റ​ഞ്ഞു. എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം റാ​ക് യൂ​നി​യ​ന്‍ ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ശ്രീ​നാ​രാ​യ​ണീ​യ പ്ര​സ്ഥാ​ന​ത്തെ എ​ന്നും ചേ​ര്‍ത്തു​നി​ര്‍ത്തു​ന്ന ‘ഗ​ള്‍ഫ് മാ​ധ്യ​മ’​ത്തോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടു​മാ​ണ് മീ​ഡി​യ എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡെ​ന്നും അ​നി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamsndpMedia Excellence AwardsVishu-Easter-Eid
News Summary - SNDP Media Excellence Award for 'Gulf Madhyamam'
Next Story