Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ർ​മ പു​തു​ക്കി...

ഓ​ർ​മ പു​തു​ക്കി ‘സ്നേ​ഹ​സ്പ​ർ​ശം’

text_fields
bookmark_border
oommen chandy remembrance
cancel
camera_alt

ഇ​ൻ​കാ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യും അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ‌ ചാ​ണ്ടി അ​നു​സ്മ​ര​ണം

അ​ബൂ​ദ​ബി: ഇ​ൻ​കാ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യും അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി ഉ​മ്മ​ൻ‌ ചാ​ണ്ടി അ​നു​സ്മ​ര​ണം ‘സ്നേ​ഹ​സ്പ​ർ​ശം’ സം​ഘ​ടി​പ്പി​ച്ചു. ഇ​ൻ​കാ​സ് അ​ബൂ​ദ​ബി പ്ര​സി​ഡ​ന്റ് ബി. ​യേ​ശു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ക​യ​ന​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഇ​ൻ​കാ​സ് അ​ബൂ​ദ​ബി നി​യു​ക്ത പ്ര​സി​ഡ​ന്റ് എ.​എം. അ​ൻ​സാ​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെം​ബ​ർ എ​ൻ.​പി. മു​ഹ​മ്മ​ദാ​ലി, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് എ​ച്ച്.​എ. നൗ​ഷാ​ദ്, സി.​എം. അ​ബ്ദു​ൽ ഖ​രീം, മ​ഞ്ജു സു​ധീ​ർ, യാ​സ​ർ, ജോ​യ്‌​സ് പൂ​ന്ത​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ സ​മാ​പി​ച്ച ച​ട​ങ്ങി​ൽ, 300 ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബ്ലാ​ങ്ക​റ്റും ബെ​ഡ്ഷീ​റ്റും അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കു​ന്ന​തി​ന്റെ ഉ​ദ്‌​ഘാ​ട​ന​വും ന​ട​ന്നു.

ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ദ​ശ​പു​ത്ര​ൻ, അ​ഹ​ദ് വെ​ട്ടൂ​ർ, അ​നു​പ ബാ​ന​ർ​ജി, ഷാ​ജി​കു​മാ​ർ, അ​നീ​ഷ്‌ ബാ​ല​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് മ​ഠ​ത്തി​ൽ, ബാ​ജു അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Snehasparsham-memories recalled
Next Story