Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘മ​ല​പ്പു​റ​ത്തി​ന്റെ...

‘മ​ല​പ്പു​റ​ത്തി​ന്റെ മ​ണ്ണും മ​ന​സ്സും’ സെ​മി​നാ​ർ

text_fields
bookmark_border
kmcc dubai
cancel

റാ​സ​ല്‍ഖൈ​മ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ‘എ​ന്റെ മ​ല​പ്പു​റം’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്തി​ന്റെ മ​ണ്ണും മ​ന​സ്സും എ​ന്ന വി​ഷ​യ​ത്തി​ല്‍ ച​ര്‍ച്ച സം​ഘ​ടി​പ്പി​ച്ചു. ന​ഖീ​ല്‍ ഗ്രാ​ൻ​ഡ് റ​സ്റ്റാ​റ​ന്‍റി​ന്‍ ന​ട​ന്ന സെ​മി​നാ​റി​ൽ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ജ​ഹ്ഫ​ര്‍ മ​ണ്ണി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് പി.​കെ.​എ. ക​രീം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ജാ​സ് ഖാ​ന്‍, അ​ക്ബ​ര്‍ ആ​ലി​ക്ക​ര, ഖാ​ദ​ര്‍ കു​ട്ടി ന​ടു​വ​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. സി.​വി. അ​ബ്ദു​റ​ഹ്‌​മാ​ന്‍ മോ​ഡ​റേ​റ്റ​റാ​യി.

റാ​ക് കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് അ​റ​ഫാ​ത്ത് അ​ണ​ങ്കൂ​ര്‍, റാ​ഷി​ദ് ത​ങ്ങ​ള്‍, നാ​സ​ര്‍ അ​ല്‍ദാ​ന, നാ​സ​ര്‍ അ​ല്‍മ​ഹ, താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ, അ​ബ്ദു​റ​ഹീം കാ​ഞ്ഞ​ങ്ങാ​ട്, സൗ​ദ അ​യ്യൂ​ബ്, ഷം​സാ​ദ റ​ഹീം, സ​ഫി​യ സ​ലാം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

നി​സാ​ര്‍ ചെ​റ​വ​ല്ലൂ​ര്‍, സി.​വി. റ​സാ​ഖ്, അ​സ്‌​ലം അ​ന്നാ​ര, സ​ലാം വെ​ട്ടി​ച്ചി​റ, ഷാ​ഫി പ​റ​മ്പൂ​ര്‍, ഇ​സ്മാ​യി​ല്‍ അ​ല്‍ റ​ഫ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ഫി വാ​ള​ക്കു​ളം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് പൊ​ട്ട​ച്ചോ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahKMCC Malappuram
News Summary - 'Soil and Mind of the Mountain' Seminar
Next Story