Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗ​രോ​ർ​ജ​ത്തി​ൽ...

സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ൽ ആം​ബു​ല​ൻ​സ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ൽ ആം​ബു​ല​ൻ​സ്​ പു​റ​ത്തി​റ​ക്കി
cancel
camera_alt

സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ൽ ആം​ബു​ല​ൻ​സ്

ദു​ബൈ: സ​മു​ദ്ര മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ അ​തി​വേ​ഗം ഇ​ട​പെ​ടു​ന്ന​തി​ന്​ ദു​ബൈ​യി​ൽ ക​ട​ൽ ആം​ബു​ല​ൻ​സ്​ ബോ​ട്ട്​ പു​റ​ത്തി​റ​ക്കി. മ​ണി​ക്കൂ​റി​ൽ 50 മൈ​ൽ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടി​ൽ 10 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട്.

ദു​ബൈ ആം​ബു​ല​ൻ​സ്​ വ​കു​പ്പാ​ണ്​ പു​തി​യ ബോ​ട്ട്​ വി​ക​സി​പ്പി​ച്ച​ത്. സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ടാ​ണി​ത്. ശു​ദ്ധോ​ർ​ജം ഉ​പ​യോ​ഗി​ച്ചു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം​ അ​നു​സ​രി​ച്ചാ​ണ്​ സോ​ളാ​ർ ഊ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ട്ട്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solarsea ambulance
News Summary - Solar powered sea ambulance launched
Next Story