Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഅ്ദനി ഐക്യദാർഢ്യ...

മഅ്ദനി ഐക്യദാർഢ്യ സംഗമം

text_fields
bookmark_border
മഅ്ദനി ഐക്യദാർഢ്യ സംഗമം
cancel
camera_alt

പി.​സി.​എ​ഫ്​ സം​ഘ​ടി​പ്പി​ച്ച മ​അ്ദ​നി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ

കെ.​എം. അ​ബ്ബാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റും പൗ​ര​സ​മൂ​ഹ​വും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ പി.​ഡി.​പി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ പി.​സി.​എ​ഫ് ദു​ബൈ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

പി.​സി.​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് മ​അ്റൂ​ഫ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. അ​ബ്ബാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ലി​ഹ് കോ​ട്ട​പ്പ​ള്ളി, സു​പ്ര​ഭാ​തം സി.​ഇ.​ഒ മു​സ്ത​ഫ മാ​സ്റ്റ​ർ മു​ണ്ടു​പാ​റ, അം​ബേ​ദ്‌​ക​ർ ഇ​ന്ന​വേ​റ്റി​വ് പ്ര​തി​നി​ധി ജ​യ​ൻ, പി.​ഡി.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജി​ത്കു​മാ​ർ ആ​സാ​ദ്, സാ​ബു കൊ​ട്ടാ​ര​ക്ക​ര, നൗ​ഷാ​ദ് തി​ക്കോ​ടി, പി.​ടി.​യു.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​നു​സ് ത​ള​ങ്ക​ര, പി.​സി.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ മ​ൻ​സൂ​ർ അ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ആ​രി​ക്കാ​ടി, ദു​ബൈ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ള്ള പൊ​ന്നാ​നി, നേ​താ​ക്ക​ളാ​യ ല​ത്തീ​ഫ് പൂ​ന്തു​രു​ത്തി, ഷാ​ഫി ക​ഞ്ഞി​പ്പു​ര, ഫൈ​സ​ൽ ക​റു​ക​മാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​സി.​എ​ഫ് ദു​ബൈ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ആ​രി​ക്കാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശി​ഹാ​ബ് ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadaniSolidarity
News Summary - Solidarity Meeting for Madani
Next Story