Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹിരാകാശ ദൗത്യം :...

ബഹിരാകാശ ദൗത്യം : കുവൈത്തും യു.എ.ഇയും സഹകരണത്തിന്​

text_fields
bookmark_border
ബഹിരാകാശ ദൗത്യം : കുവൈത്തും യു.എ.ഇയും സഹകരണത്തിന്​
cancel
camera_alt

യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ഡോ. സലാഹ്​ മുഹമ്മദ് അൽ ബൈജാൻ യു.എ.ഇ ബഹിരാകാശ ഏജൻസി അധികൃതരുമായി ചർച്ച നടത്തിയപ്പോൾ

ദുബൈ: ബഹിരാകാശ വ്യവസായത്തിൽ യു.എ.ഇയും കുവൈത്തും സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി.

യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ഡോ. സലാഹ്​ മുഹമ്മദ് അൽ ബൈജാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയിലെത്തി അധികൃതരുമായി ചർച്ച നടത്തി.

നൂതന സാങ്കേതികവിദ്യകൾ കൈമാറുന്നതും ശാസ്ത്രീയ വൈദഗ്ധ്യം വർധിപ്പിക്കുന്നതും അടക്കം ബഹിരാകാശവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ദീർഘകാല പങ്കാളിത്തവും സഹകരണവും ആണ്​ ലക്ഷ്യം വെക്കുന്നത്​. കഴിഞ്ഞ ജൂലൈയിൽ കുവൈത്തി​െൻറ ആദ്യ ഉപഗ്രഹം 'ഖമർ അൽ കുവൈത്ത്​' ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

ഉപഗ്രഹത്തി​െൻറ ഗ്രൗണ്ട്​ സ്​റ്റേഷൻ പ്രവർത്തിക്കുന്നത്​ ദുബൈ സിലിക്കൺ ഒയാസിസിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space mission
News Summary - Space mission: Kuwait and UAE to cooperate
Next Story