Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2022 4:36 PM GMT Updated On
date_range 30 Oct 2022 4:36 PM GMTജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പാക്കാൻ ദുബൈയിൽ പ്രത്യേക വകുപ്പ്
text_fieldsbookmark_border
ദുബൈ: ദുബൈയിൽ കോടതി നടപടികളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ പ്രത്യേക വകുപ്പ് നിലവിൽ വന്നു. യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ജുഡീഷ്യൽ ഇൻസ്പെഷൻ വകുപ്പിന് അംഗീകാരം നൽകിയത്.
ജുഡീഷ്യൽ രംഗത്തുള്ളവരുടെ പ്രവർത്തനം വിലയിരുത്താനും അവർക്കെതിരായ പരാതികളിൽ നടപടിയെടുക്കാനുമാണ് വകുപ്പ് രൂപവത്കരിച്ചത്. നീതിന്യായ രംഗത്തുള്ളവരുടെ പ്രവർത്തനവും പ്രകടനവും വകുപ്പ് നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story