Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​ബ​ൽ അ​ലി ഫ്രീ...

ജ​ബ​ൽ അ​ലി ഫ്രീ ​സോ​ണി​ൽ സ്പ്രി​ങ്​ വാ​ലി 18.4 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കും

text_fields
bookmark_border
ജ​ബ​ൽ അ​ലി ഫ്രീ ​സോ​ണി​ൽ സ്പ്രി​ങ്​ വാ​ലി 18.4 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കും
cancel
camera_alt

ജ​ബ​ൽ അ​ലി ഫ്രീ​സോ​ണി​ൽ പു​തി​യ വി​ത​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ സ്​​പ്രി​ങ്​ വാ​ലി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഷാ​ജി മാ​ത്യു​വും ഡി.​പി വേ​ൾ​ഡ് ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​ബ്ദു​ല്ല അ​ൽ ഹാ​ഷി​മി​യും

ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: പ്ര​മു​ഖ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന വി​ത​ര​ണ സ്ഥാ​പ​ന​മാ​യ സ്പ്രി​ങ്​ വാ​ലി ജ​ബ​ൽ അ​ലി ഫ്രീ ​സോ​ണി​ൽ പു​തി​യ വി​ത​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്നു.​​ 18.4 കോ​ടി ഡോ​ള​ർ​ ഇ​തി​നാ​യി നി​ക്ഷേ​പി​ക്കും. പ്രാ​ദേ​ശി​ക ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക് പി​ന്തു​ണ എ​ന്ന നി​ല​യി​ലാ​ണ്​ പു​തി​യ വി​ത​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തെ​ന്ന്​​ സ്​​പ്രി​ങ്​ വാ​ലി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഷാ​ജി മാ​ത്യു പ​റ​ഞ്ഞു. 1,06,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ പാ​ക്കേ​ജി​ങ്, റോ​സ്റ്റി​ങ്, ഗ്രൈ​ൻ​ഡി​ങ്​ ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക ഭ​ക്ഷ്യ സം​സ്ക​ര​ണ, സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും.

ഇ​തോ​ടെ വ​ർ​ഷ​ത്തി​ൽ 65,000ത്തി​ല​ധി​കം മെ​ട്രി​ക് ട​ൺ ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നാ​വും. പ​ദ്ധ​തി പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ ​പ്ര​തി​വ​ർ​ഷം​ 44 കോ​ടി ദി​ർ​ഹം വ​രു​മാ​ന​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡി.​പി വേ​ൾ​ഡ് ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​ബ്ദു​ല്ല അ​ൽ ഹാ​ഷി​മി​യും സ്​​പ്രി​ങ്​ വാ​ലി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഷാ​ജി മാ​ത്യു​വും ത​മ്മി​ൽ ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ജ​ബ​ൽ അ​ലി ഫ്രീ​സോ​ണി​ലേ​ക്ക്​ സ്​​പ്രി​ങ്​ വാ​ലി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ബ്​​ദു​ല്ല അ​ൽ ഹാ​ഷി​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsinvestmentfree zonejabel ali
News Summary - Spring Valley to invest USD 18.4 crore in Jebel Ali Free Zone
Next Story