Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2023 6:48 AM IST Updated On
date_range 9 May 2023 6:48 AM ISTസെൻറ് തോമസ് കോളജ് അലുമ്നി ഭാരവാഹികൾ
text_fieldsbookmark_border
ദുബൈ: സെൻറ് തോമസ് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബൈ മദീന മാളിൽ ജിബിൻ ഗബ്രിയേലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഭാരവാഹികൾ: പ്രസിഡൻറ് -ബിജോയ് ചീരക്കുഴി, വൈസ് പ്രസിഡൻറ് -സുജിത് സിദ്ധാർഥൻ, ജനറൽ സെക്രട്ടറി-മാർഷൽ ഫ്രാൻസിസ്, ജോ. സെക്രട്ടറി- ലിജേഷ് വേലൂക്കാരൻ, ട്രഷറർ-കെ. അഭിലാഷ്, ജനറൽ കൺവീനർ-ബിനോയ് ചന്ദ്രൻ, സ്പോർട്സ് കൺവീനർ ആൻഡ് അക്കാഫ് പ്രതിനിധി- ബൈജു ജോസഫ്, മീഡിയ കൺവീനർ-മഹേഷ് പൗലോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story