Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ജ്യ​വ്യാ​പ​ക​മാ​യി...

രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​ലീ​സ്​ അ​ഭ്യാ​സ പ്ര​ക​ട​നം നാ​ളെ

text_fields
bookmark_border
police
cancel

ദു​ബൈ: യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പൊ​ലീ​സ്​ സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം ഈ ​മാ​സം 28ന്​ ​ആ​രം​ഭി​ക്കും. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​ഡി​യോ എ​ടു​ക്കു​ക​യോ ഫോ​ട്ടോ പ​ക​ർ​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പൊ​ലീ​സ്​ ആ​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ‘റെ​സി​ലി​യ​ൻ​സ് 1’ എ​ന്ന പേ​രി​ൽ പ​രി​ശീ​ല​ന പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​റ്റ്​ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsUAE Police
News Summary - State-wide police Practice demonstration on sunday
Next Story