Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 2:46 PM IST Updated On
date_range 12 Nov 2017 9:29 AM ISTശുചിത്വലംഘനം: സ്റ്റോറുകളിലെ 47 ജീവനക്കാർക്ക് പിഴ
text_fieldsbookmark_border
അബൂദബി: പൊതുജനാരോഗ്യ-ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് സ്റ്റോറുകളിലെ 47 ജീവനക്കാർക്ക് പിഴ വിധിച്ചതായി അബൂദബി നഗരസഭ വ്യക്തമാക്കി. ശംക, ഷവാമെഖ്, നഹ്ദ, വത്ബ, മഫ്റഖ് ഭാഗങ്ങളിലെ സ്റ്റോറുകളിലെ ജീവനക്കാർക്കാണ് പിഴയിട്ടത്. നഗരഭയുടെ ബോധവത്കരണ കാമ്പയിെൻറ ഭാഗമായി ജീവനക്കാർക്ക് സുരക്ഷ^ശുചിത്വ കാര്യങ്ങളിൽ പരിശീലനവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story