Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅണുനശീകരണ മാനദണ്ഡം...

അണുനശീകരണ മാനദണ്ഡം കർശനമായി പാലിക്കണം – അബൂദബി പൊലീസ്

text_fields
bookmark_border
അണുനശീകരണ മാനദണ്ഡം കർശനമായി പാലിക്കണം – അബൂദബി പൊലീസ്
cancel
camera_alt

കോവിഡിനെതിരായ അണുനശീകരണ യജ്ഞം 

അബൂദബി: തലസ്ഥാന എമിറേറ്റിലെ ദേശീയ അണുനശീകരണ യജ്ഞത്തി​െൻറ സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു.

ദിവസവും അർധരാത്രി 12 മണി മുതൽ പുലർച്ച അഞ്ചു മണിവരെയാണ് അണുനശീകരണ യജ്ഞം. അബൂദബി, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നവർ ഈ സമയത്തിന് മുമ്പോ പിമ്പോ മാത്രം യാത്ര ചെയ്യണമെന്ന് അബൂദബി പൊലീസ് അഭ്യർഥിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണിതെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞയാഴ്​ച മുതലാണ്​ രാത്രികാല അണുനശീകരണം ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi
News Summary - Strict disinfection standards must be strictly adhered to - Abu Dhabi Police
Next Story