Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​മ്മ​ർ ക്യാ​മ്പ്...

സ​മ്മ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ

text_fields
bookmark_border
summer camp
cancel

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്‌ സെ​ന്റ​ർ എ​ജു​ക്കേ​ഷ​ൻ വി​ങ്ങി​ന്റെ കീ​ഴി​ൽ ന​ട​ത്തു​ന്ന സ​മ്മ​ർ ക്യാ​മ്പ് ‘ഇ​ൻ​സൈ​റ്റ്’ ജൂ​ലൈ 5 മു​ത​ൽ 14 വ​രെ ന​ട​ക്കും.

വൈ​കീ​ട്ട് 5.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് രാ​ത്രി 9.30 വ​രെ നീ​ളും. പ്ര​ഗ​ല്ഭ​രാ​യ അ​ധ്യാ​പ​ക​രാ​ണ് 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​മ്പി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ക.

അ​ഡ്മി​ഷ​ന് ഫോ​ൺ: 02 642 4488, 0508077217.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer camp
News Summary - Summer camp from Friday
Next Story