Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുനില്‍ അസീസ്​...

സുനില്‍ അസീസ്​ ഇന്‍കാസ്​ യു.എ.ഇ പ്രസിഡന്‍റ്​

text_fields
bookmark_border
sunil azeez
cancel
camera_alt

സുനില്‍ അസീസ്​ 

ദുബൈ: ഇന്‍കാസ്​ യു.എ.ഇ പ്രസിഡന്‍റായി സുനില്‍ അസീസിനെ നിയമിച്ചു. ഇതോടൊപ്പം ഏഴ് എമിറേറ്റുകളിലും അല്‍ഐന്‍ മേഖലയും ഉള്‍പ്പടെ, എട്ട് സ്ഥലങ്ങളില്‍ പുതിയ പ്രസിഡന്‍റുമാരെയും നിയമിച്ച് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ ഉത്തരവിറക്കി. യു.എ.ഇ ഇന്‍കാസ് കേന്ദ്ര കമ്മിറ്റി ട്രഷറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സുനില്‍ അസീസ്. 35 വര്‍ഷമായി പ്രവാസിയാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം എറണാകുളം കളമശ്ശേരിയിലാണ്​ താമസിക്കുന്നത്​.

പി.കെ റഫീഖ് മട്ടന്നൂര്‍(ദുബൈ), അഡ്വ. വൈ.എ റഹീം(ഷാര്‍ജ), എ.എം അന്‍സാര്‍(അബൂദബി), എസ്.എ സലീം( റാസല്‍ഖൈമ), ജോജു മാത്യു(ഫുജൈറ), റഫീഖ് മാനംകണ്ടത്ത്​(അജ്മാൻ), ഗീവര്‍ഗീസ് പണിക്കർ(ഉമ്മുല്‍ഖുവൈൻ), സന്തോഷ് പയ്യന്നൂര്‍(അല്‍ഐൻ) എന്നിവരാണ്​ നിയമിതരായ വിവിധ മേഖലകളിലെ പ്രസിഡന്‍റുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Incas uae
News Summary - Sunil Azeez Incas UAE President
Next Story