Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ടായി തിരിഞ്ഞ്​...

രണ്ടായി തിരിഞ്ഞ്​ പരിശീലന മത്സരവുമായി സൺറൈസേഴ്​സ്​ ഹൈദരാബാദ്​

text_fields
bookmark_border
രണ്ടായി തിരിഞ്ഞ്​ പരിശീലന മത്സരവുമായി സൺറൈസേഴ്​സ്​ ഹൈദരാബാദ്​
cancel
camera_alt

പരിശീലന മത്സരത്തിനിടെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ടീമി​െൻറ മലയാളി താരം ബേസിൽ തമ്പി

ദുബൈ: ആറു​ മാസമായി കളത്തിലിറങ്ങാതിരുന്നതി​െൻറ ക്ഷീണം തീർക്കാൻ പരിശീലന മത്സരവുമായി സൺറൈസേഴ്​സ്​ ഹൈദരാബാദ്​. ടീം അംഗങ്ങളെ രണ്ട്​ ടീമായി തിരിച്ചായിരുന്നു മത്സരം. മനീഷ്​ പ​ാണ്ഡെയുടെയും ഭുവനേശ്വർ കുമാറി​െൻറയും നേതൃത്വത്തിലായിരുന്നു ടീം കളത്തിലിറങ്ങിയത്​. മത്സരത്തിൽ മനീഷ്​ ഇലവൻ 15 റൺസിന്​ വിജയിച്ചു.

ആദ്യം ബാറ്റ്​ ചെയ്​ത മനീഷ്​ ഇലവൻ പ്രിയം ഗാർഗി​െൻറയും (41) അഭിഷേക്​ ശർമയുടെയും (42) മികവിൽ 20 ഓവറിൽ ആറ്​ വിക്കറ്റിന്​ 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഭുവി ഇലവന്​ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 131 റൺസ്​ എടുക്കാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ബേസിൽ തമ്പി രണ്ട്​ വിക്കറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSunrisers Hyderabadtraining match
Next Story