Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2023 6:49 AM IST Updated On
date_range 29 Oct 2023 6:49 AM ISTകുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു
text_fieldsbookmark_border
ഷാർജ: ആറു മുതൽ 12 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ഷാർജ ചിൽഡ്രൻസ് ഓഫ് റൂബു ഖാർൺ ഫോർ ക്രിയേറ്റിങ് ലീഡേഴ്സ് ആൻഡ് ഇന്നൊവേറ്റേഴ്സാണ് ആൺകുട്ടികൾക്ക് അൽ ഹിറ സെന്ററിലും പെൺകുട്ടികൾക്ക് അൽ ബതേഹ് സെന്ററിലുമായി 170ഓളം കുട്ടികളെ പങ്കെടുപ്പിച്ച് നീന്തൽമേള നടത്തിയത്. കുട്ടികളിൽ കായിക സംസ്കാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീന്തൽമേള സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story