Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതസ്‌നീം അസ്​ലമിനെ...

തസ്‌നീം അസ്​ലമിനെ ആദരിച്ചു

text_fields
bookmark_border
തസ്‌നീം അസ്​ലമിനെ ആദരിച്ചു
cancel
camera_alt

ഗോൾഡൻ വിസ നേടിയ ആദ്യത്തെ മലയാളി വിദ്യാർഥിനി തസ്‌നീം അസ്​ലമിനെ ദുബൈ കെ.എം.സി.സി ആദരിക്കുന്നു

ദുബൈ: ഷാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്​ലാമിക്​ ശരീഅയിൽ ഒന്നാം റാങ്ക് നേടുകയും ഗോൾഡൻ വിസക്ക്‌ അർഹമാകുകയും ചെയ്ത ആദ്യത്തെ മലയാളി വിദ്യാർഥി തസ്‌നീം അസ്​ലമിനെ ദുബൈ കെ.എം.സി.സി ആദരിച്ചു. തസ്‌നീമിനുള്ള ഉപഹാരം ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചേർക്കളയും ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റിയും സമ്മാനിച്ചു.

ഓർഗനൈസിങ്​ സെക്രട്ടറി ഹംസ തോട്ടിയിൽ, സീനിയർ വൈസ് പ്രസിഡൻറ്​ ഒ.കെ. ഇബ്രാഹീം, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, മൊയ്‌ദു ചപ്പാരപ്പടവ്, അഷ്‌റഫ് കൊടുങ്ങല്ലൂർ, അഡ്വ. ഇബ്രാഹീം ഖലീൽ, കെ.പി.എ. സലാം, നിസാമുദ്ദീൻ കൊല്ലം, മജീദ് മടക്കിമല തുടങ്ങിയവർ സംസാരിച്ചു. പിതാവ് അസ്​ലമും പരിപാടിയിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tasneem Aslam
News Summary - Tasneem Aslam honored
Next Story