Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതസ്​നിം അസ്​ലമിനെ...

തസ്​നിം അസ്​ലമിനെ കെ.എം.സി.സി വനിത വിങ്​ ആദരിച്ചു

text_fields
bookmark_border
തസ്​നിം അസ്​ലമിനെ കെ.എം.സി.സി വനിത വിങ്​ ആദരിച്ചു
cancel
camera_alt

തസ്നീം അസ്​ലമിനെ ഷാർജ കെ.എം.സി.സി വനിത വിങ്ങി​െൻറ നേതൃത്വത്തിൽ ആദരിക്കുന്നു 

ഷാർജ: അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽനിന്ന്​ ഇസ്​ലാമിക ശരീഅയിൽ ഒന്നാം റാങ്ക്‌ നേടി ഗോൾഡൻ വിസക്ക് അർഹയായ ആദ്യ മലയാളി വിദ്യാർഥിനി തസ്നീം അസ്​ലമിനെ ഷാർജ കെ.എം.സി.സി വനിത വിഭാഗം പ്രസിഡൻറ്‌ ഫെബിന റഷീദി​െൻറ നേതൃത്വത്തിൽ ആദരിച്ചു.

ഉപഹാരം ഫെബിന റഷീദ്, വൈസ് പ്രസിഡൻറ്‌ സൈനബ മല്ലച്ചേരി, മുഖ്യരക്ഷാധികാരി സുഹറ അഷ്‌റഫ്‌, ആക്​ടിങ്‌ ജനറൽ സെക്രട്ടറി ഫർഹ അർഷിൽ, ട്രഷറർ സബീന ഇഖ്ബാൽ എന്നിവർ ചേർന്ന് കൈമാറി. വനിതാവിഭാഗം ഭാരവാഹികളും മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങളുമായ ഹസീന റഫീഖ്, ഷീജ അബ്​ദുൽഖാദർ, സഫിയ നവാസ്, നസീമ ഖാലിദ്, ഫൈറൂസ് സലാം എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tasnim AslamKMCC Women's Wing
News Summary - Tasnim Aslam honored by KMCC Women's Wing
Next Story