Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൈ​ക്ക​ട​പ്പു​റം...

തൈ​ക്ക​ട​പ്പു​റം സോ​ക്ക​ർ ലീ​ഗ് ഡി​സം​ബ​ർ ര​ണ്ടി​ന്

text_fields
bookmark_border
തൈ​ക്ക​ട​പ്പു​റം സോ​ക്ക​ർ ലീ​ഗ് ഡി​സം​ബ​ർ ര​ണ്ടി​ന്
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന തൈ​ക്ക​ട​പ്പു​റം സോ​ക്ക​ർ ലീ​ഗ് (ടി.​എ​സ്.​എ​ൽ) സെ​വ​ൻ​സ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ-4 യു.​എ.​ഇ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ ര​ണ്ടി​ന് ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തു മു​ത​ൽ ദു​ബൈ ഖി​സൈ​സ് അ​ൽ ബു​സ്താ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

തൈ​ക്ക​ട​പ്പു​റം നി​വാ​സി​ക​ളു​ടെ ഏ​ഴ് ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ക. ഉ​വൈ​സ് തൈ​ല​ക്ക​ണ്ടി ചെ​യ​ർ​മാ​നും എ​ൻ.​പി ജ​സീം ക​ൺ​വീ​ന​റു​മാ​യി 11 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക്ക് പു​റ​മെ കാ​ഷ്​ പ്രൈ​സും സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soccer LeagueThaikkadappuram
News Summary - Thaikkadappuram Soccer League on December 2nd
Next Story