Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 5:30 PM GMT Updated On
date_range 29 Sep 2020 5:30 PM GMTതളിക്കുളം സ്വദേശി അജ്മാനിൽ അന്തരിച്ചു
text_fieldsbookmark_border
റാസൽഖൈമ: തൃശൂർ തളിക്കുളം സ്വദേശി കല്ലിപ്പറമ്പിൽ അബ്ദുൽ കാദറിെൻറ മകൻ സുൽഫിക്കർ (ഫുക്കാർ -45) അജ്മാനിൽ നിര്യാതനായി. ചൊവ്വാഴ്ച ഉച്ചക്ക് ഹൃദയസ്തംഭനം മൂലമാണ് മരണം.
20 വർഷമായി അജ്മാനിൽ സ്െപയർപാർട്ട്സ് ബിസിനസ് നടത്തി വരികയായിരുന്നു. രണ്ടാഴ്ച്ച മുൻപാണ് കുടുംബം നാട്ടിൽ പോയത്. മാതാവ് സഫിയ. ഭാര്യ: ഷംസി (ഷെറീന). മക്കൾ: അദ്നാൻ, അർഫാസ്, ആഹിൽ. സഹോദരൻ ഇഖ്ബാൽ അജ്മാനിലുണ്ട്.
ഷെറീനയാണ് സഹോദരി. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. തളിക്കുളം മഹല്ല് യു.എ.ഇ കൂട്ടായ്മയുടെ അംഗവും യു.എ.ഇയിലെ തളിക്കുളത്തുകാരുടെ പ്രവാസി കൂട്ടായ്മയായ യുനൈറ്റഡ് തളിക്കുളം അംഗവുമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story