Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതങ്ങൾസ് ജ്വല്ലറിയുടെ...

തങ്ങൾസ് ജ്വല്ലറിയുടെ 20ാമത്തെ ഷോറൂം ഉദ്​ഘാടനം 11ന്​

text_fields
bookmark_border
തങ്ങൾസ് ജ്വല്ലറിയുടെ 20ാമത്തെ ഷോറൂം ഉദ്​ഘാടനം 11ന്​
cancel
camera_alt

തങ്ങൾസ്​ ജ്വല്ലറിയുടെ യു.എ.ഇയിലെ 20ാമത്തെ ഷോറൂം ഉദ്​ഘാടനവുമായി ബന്ധപ്പെട്ട്​ നടത്തിയ വാർത്തസമ്മേളനത്തിൽ ചെയർമാൻ മുനീർ സംസാരിക്കുന്നു. സി.ഇ.ഒ ഫാസിൽ തങ്ങൾ, ജനറൽ മാനേജർ ഷിബു ഇസ്മായിൽ എന്നിവർ സമീപം

ദു​ബൈ: ത​ങ്ങ​ൾ​സ് ജ്വ​ല്ല​റി​യു​ടെ 20ാമ​ത്തെ ഷോ​റൂം ജൂ​ൺ 11ന്​ ​മീ​നാ​ബ​സാ​റി​ലെ അ​ൽ ഫൈ​ദി സ്ട്രീ​റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.ഇ​ന്ത്യ​ൻ സി​നി​മ താ​രം ദി​ഷാ പ​ടാ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 4000 ച​തു​ര​ശ്ര അ​ടി​യി​ൽ അ​തി​വി​ശാ​ല​മാ​യ ഷോ​റൂ​മാ​ണ്​ യു.​എ.​ഇ​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​സ് ജ്വ​ല്ല​റി​യു​ടെ യു.​എ.​ഇ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഷോ​റൂ​മാ​യി​രി​ക്കും ഇ​തെ​ന്ന്​ ഉ​ട​മ​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഉ​ദ്ഘാ​ട​ന ദി​വ​സം 1000 ദി​ർ​ഹ​ത്തി​ന് പ​ർ​ച്ചേ​ഴ്സ് ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും ഒ​രു ​ഗോ​ൾ​ഡ് കോ​യി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഡ​യ​മ​ണ്ട്, ആ​ന്‍റി​ക്, ലൈ​റ്റ് വെ​യി​റ്റ് ജ്വ​ല്ല​റി തു​ട​ങ്ങി നി​ര​വ​ധി ക​ള​ക്ഷ​നു​ക​ളാ​ണ് ത​ങ്ങ​ൾ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1974ൽ ​കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ൽ പു​ഴ​ങ്ങ​ര ഹം​സ ഹാ​ജി​യാ​ണ്​ ത​ങ്ങ​ൾ​സ് ജ്വ​ല്ല​റി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് മ​ക​നാ​യ അ​ബ്ദു​ൽ മു​നി​ർ പു​ഴ​ങ്ങ​ര ആ ​ദൗ​ത്യം ഏ​റ്റെ​ടു​ത്തു. ത​ങ്ങ​ൾ​സ് ഇ​ന്ന് ഒ​മാ​ൻ, ഖ​ത്ത​ർ, മ​ലേ​ഷ്യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ത​ങ്ങ​ൾ​സ്​ ജ്വ​ല്ല​റി ചെ​യ​ർ​മാ​ൻ മു​നീ​ർ, സി.​ഇ.​ഒ ഫാ​സി​ൽ ത​ങ്ങ​ൾ​സ്, ജ​ന​റ​ൽ മ​നേ​ജ​ർ ഷി​ബു ഇ​സ്മ​യി​ൽ, പ​ർ​ച്ചേ​സി​ങ് മ​നേ​ജ​ർ അ​ബ്ദു​ൽ ഖാ​ദ​ർ, സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്റ് ഫ​ദീ​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationUAEThangals Jewelery
News Summary - Thangals Jewelery 20th showroom inauguration
Next Story