പാനൂർ റസ്റ്റാറന്റിന്റെ 11ാം ഔട്ട്ലെറ്റ് തുറന്നു
text_fieldsപാനൂർ റസ്റ്റാറന്റിന്റെ 11ാം ഔട്ട്ലെറ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. പാനൂർ ഗ്രൂപ് ചെയർമാൻ അബ്ദുൽ മുനീർ നെല്ലിക്കണ്ടിയിൽ, മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ഫൈസൽ, പാനൂർ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സഈദ് നെല്ലിക്കണ്ടിയിൽ, മുഹമ്മദ് അലി നെല്ലിക്കണ്ടിയിൽ, വ്ലോഗർ അജ്മൽ ഖാൻ എന്നിവർ സമീപം
അജ്മാൻ: പാനൂർ റസ്റ്റാറന്റിന്റെ 11ാം ഔട്ട്ലെറ്റ് അജ്മാൻ അൽ സഹ്റ-അൽ ഹമിദിയ റോഡിലെ അൽഹൂത്ത് സെന്ററിൽ തുറന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാനൂർ ഗ്രൂപ് ചെയർമാൻ അബ്ദുൽ മുനീർ നെല്ലിക്കണ്ടിയിൽ, മലബാർ ഗോൾഡ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ഫൈസൽ, പാനൂർ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സഈദ് നെല്ലിക്കണ്ടിയിൽ, മുഹമ്മദ് അലി നെല്ലിക്കണ്ടിയിൽ, വ്ലോഗർ അജ്മൽ ഖാൻ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.