Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വ​ർ​ത്ത​ക...

പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ നാ​ളെ

text_fields
bookmark_border
convention
cancel

ദു​ബൈ: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന്​ ​അ​ബു​ഹൈ​ൽ കെ.​എം.​സി.​സി പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹ്‌​യ ത​ള​ങ്ക​ര, കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര, മു​സ്​​ലിം ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ.​ഇ.​എ. ബ​ക്ക​ർ, വ​ൺ​ഫോ​ർ അ​ബ്ദു​റ​ഹ്മാ​ൻ, ദു​ബൈ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ എം.​സി. ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ, ഹം​സ തൊ​ട്ടി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി.

അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യാ​പ്പ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഡി. നൂ​റു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsConvention
News Summary - The activist convention is on sunday
Next Story