Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭ​ര്‍ത്താ​വി​നോ​ടു​ള്ള...

ഭ​ര്‍ത്താ​വി​നോ​ടു​ള്ള ക​ലി​പ്പ്​ വ​സ്ത്ര​ത്തി​ൽ തീ​ർ​ത്തു; യു​വ​തി​ക്ക് 5000 ദി​ര്‍ഹം പി​ഴ

text_fields
bookmark_border
fined
cancel

റാ​സ​ല്‍ഖൈ​മ: കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭ​ര്‍ത്താ​വി​ന്‍റെ വ​സ്ത്ര​ങ്ങ​ളും സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളും കേ​ടു​വ​രു​ത്തി​യെ​ന്ന കേ​സി​ല്‍ യു​വ​തി​ക്ക് 5000 ദി​ര്‍ഹം പി​ഴ ചു​മ​ത്തി റാ​ക് കോ​ട​തി. ത​റ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് യു​വ​തി ഭ​ര്‍ത്താ​വി​ന്‍റെ വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത്.

യു​വാ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സി​നോ​ട്​​ യു​വ​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വ​സ്ത്ര​ങ്ങ​ൾ യു​വ​തി കേ​ടു​വ​രു​ത്തു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഭ​ർ​ത്താ​വ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്​ പി​ഴ​ത്തു​ക​ക്കൊ​പ്പം കോ​ട​തി ഫീ​സും യു​വ​തി അ​ട​ക്ക​ണ​മെ​ന്ന് വി​ധി​യി​ല്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsConflictFineHusband-Wife
News Summary - The anger to the husband is done in clothes-girl was fined 5000 dirhams
Next Story