Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'മാധ്യമം' വാർത്ത...

'മാധ്യമം' വാർത്ത തുണയായി; മരിച്ചയാളെ ​തിരിച്ചറിഞ്ഞു

text_fields
bookmark_border
Roman Gomas
cancel
camera_altറോമൻ ഗോമസ്

ദുബൈ: ബന്ധുക്കളുടെ വിവരം ലഭിക്കാത്തതിനാൽ ദുബൈ പൊലീസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര മുരുക്കുംപുഴ തൈവിലകം തോമസ്​ ജെ ഗോമസി​െൻറ മകൻ സ്​റ്റാൻസിലാസ്​ റോമൻ ഗോമസാണ് (54)​ മരിച്ചത്​.

ബന്ധുക്കളുടെ വിവരം ലഭിക്കാത്തിനാൽ ഇദ്ദേഹത്തി​െൻറ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരം 'മാധ്യമം' ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടയുടൻ നാട്ടിലുള്ള ബന്ധുക്കൾ ബന്ധപ്പെട്ടതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒരാഴ്​ചയായി മൃതദേഹം ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാര്യ: ബീന. മാതാവ്​: ഗ്രേസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyKottarakkara residentDubai mortuary
News Summary - The body of a Kottarakkara resident is in the mortuary in Dubai
Next Story