Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ റഫയിൽ മരിച്ച...

അൽ റഫയിൽ മരിച്ച കൈപ്പട്ടൂർ സ്വദേശിയുടെ മൃതദേഹം രണ്ടാഴ്ചയായി മോർച്ചറിയിൽ

text_fields
bookmark_border
അൽ റഫയിൽ മരിച്ച കൈപ്പട്ടൂർ സ്വദേശിയുടെ മൃതദേഹം രണ്ടാഴ്ചയായി മോർച്ചറിയിൽ
cancel

ദുബൈ: രണ്ടാഴ്ച മുമ്പ്​ അൽ റഫ ഏരിയയിൽ മരിച്ച എറണാകുളം കൈപ്പട്ടൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമെത്താത്തതിനാൽ ദുബൈ പൊലീസ്​ മോർച്ചറിയിൽ. കൈപ്പട്ടൂർ തുണ്ടുപറമ്പിൽ വീട്ടിൽ പ്രശാന്ത്​ (37) ആണ്​ മരിച്ചത്​. പ്രശാന്തിന്‍റെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടെത്തുന്നതിന്​ ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും യു.എ.ഇയിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിട്ടുണ്ട്​.

പിതാവിന്‍റെ പേര്​ രാജൻ അച്യുതൻ നായർ എന്നാണ്​. മാതാവ്​-ഉഷ. യു.എ.ഇയിലുള്ള പ്രശാന്തിന്‍റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ 00971561320653 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae death
News Summary - The body of a native of Kaipattur who died in Al Rafa has been in the morgue
Next Story