Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2021 3:20 AM GMT Updated On
date_range 30 May 2021 3:20 AM GMTസിനോഫാം വാക്സിെൻറ ബൂസ്റ്റർ ഡോസ് അബൂദബിയിൽ വിതരണം തുടങ്ങി
text_fieldsbookmark_border
അബൂദബി: സിനോഫാം കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് ആരോഗ്യവകുപ്പിന് കീഴിൽ അബൂദബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്സിനേഷെൻറ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
എന്നാൽ, ബൂസ്റ്റർ വാക്സിൻ നിർബന്ധമില്ല. പ്രതിരോധശേഷി കുറഞ്ഞവർക്കും മറ്റ് രോഗങ്ങളുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. അബൂദബിയിൽ നൂറോളം സെൻററുകളിൽ ബൂസ്റ്റർ ഡോസ് നൽകും. കഴിഞ്ഞവർഷം ഡിസംബറിലാണ് സിനോഫാം വാക്സിെൻറ ആദ്യ ഡോസ് നൽകിതുടങ്ങിയത്.ഇതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story