Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2024 2:42 AM GMT Updated On
date_range 3 Feb 2024 2:42 AM GMTബജറ്റ് പ്രവാസി സമൂഹത്തെ അവഗണിച്ചു
text_fieldsbookmark_border
ഫുജൈറ: മോദി സർക്കാറിന്റെ അവസാന ഇടക്കാല ബജറ്റിലും രണ്ട് കോടിയിലധികം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തെ പതിവ് പോലെ നിഷ്കരുണം അവഗണിച്ചുവെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു. ഒരു ആനുകൂല്യവും നൽകിയില്ല എന്നു മാത്രമല്ല നിരന്തര ആവശ്യങ്ങൾക്ക് നേരെ മുഖംതിരിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story