Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 8:01 AM IST Updated On
date_range 24 May 2021 8:01 AM ISTമൂന്നുവർഷത്തിനിടെ ദുബൈ മുനിസിപ്പാലിറ്റി നട്ടത് രണ്ടുലക്ഷം ചെടികൾ
text_fieldsbookmark_border
ദുബൈ: മൂന്നുവർഷത്തിനിടെ നഗരസൗന്ദര്യവത്കരണം ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി നട്ടത് രണ്ടുലക്ഷം ചെടികൾ. പച്ചവിരിച്ചുനിൽക്കുന്ന ചെടികളും വലിയ മരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
എമിറേറ്റിലെ റോഡുകളെയും പാർക്കുകളെയും അലങ്കരിക്കാൻ ലക്ഷ്യമിട്ടാണ് ഇവ നട്ടുപിടിപ്പിച്ചത്. വേനൽ, തണുപ്പ് കാലങ്ങളിൽ ദുബൈ നഗരത്തിെൻറ സൗന്ദര്യം ഒരുപോലെ നിലനിർത്തുന്നതിൽ ഈ ചെടികൾ മുഖ്യ പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story