Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2020 7:17 AM IST Updated On
date_range 22 Sept 2020 7:17 AM ISTദുബൈയിൽ ഒമ്പതു സ്ഥാപനങ്ങൾക്ക് പിഴ, കഫെ അടപ്പിച്ചു
text_fieldsbookmark_border
ദുബൈ: കോവിഡ് സുരക്ഷാമുൻകരുതൽ നടപടികൾ പാലിക്കാത്ത ഒമ്പതു സ്ഥാപനങ്ങൾക്ക് ദുബൈ സാമ്പത്തിക വികസന വകുപ്പ് പിഴയിട്ടു. ഒരു കഫെ അടച്ചുപൂട്ടി. ആറു സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
അതേസമയം, 668 സ്ഥാപനങ്ങൾ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്നും വിലയിരുത്തി. ഉമ്മു ഹുറൈറിലെ റസ്റ്റാറൻറ്, വിവിധ ഷോപ്പിങ് സെൻററുകളിലെ ചില്ലറവിൽപന ശാലകൾ, അബൂഹെയ്ലിലെ എംേബ്രായിഡറി ഷോപ്പ് എന്നിവക്കാണ് പിഴയിട്ടത്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ അൽസഫയിലെ ജിമ്മിനും പിഴയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story