Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​ക്ക്​ പ​റ​ന്ന വി​മാ​നം മ​സ്ക​ത്തി​ൽ ഇ​റ​ക്കി

text_fields
bookmark_border
indigo
cancel

ദു​ബൈ: അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​ക്ക്​ പു​റ​പ്പെ​ട്ട വി​മാ​നം മ​സ്ക​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ്​ ഇ​ൻ​ഡി​ഗോ വി​മാ​നം മ​സ്ക​ത്തി​ലേ​ക്ക്​ വ​ഴി​തി​രി​ച്ചു​വി​ട്ട​തെ​ന്ന്​ ക​മ്പ​നി വ​ക്താ​വി​നെ ഉ​ദ്ധ​രി​ച്ച്​ എ.​എ​ൻ.​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

6ഇ 1406 ​ന​മ്പ​ർ വി​മാ​ന​മാ​ണ്​ മ​സ്ക​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​​ശേ​ഷം വി​മാ​നം ഓ​പ​റേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​​മാ​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക്​ മ​സ്ക​ത്തി​ൽ ഹോ​ട്ട​ൽ താ​മ​സ​വും യാ​ത്ര​ക്ക്​ ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തു​വ​രു​ന്ന​താ​യും ക​മ്പ​നി അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ക​മ്പ​നി ഖേ​ദം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFlight LandingFlight Services
News Summary - The flight from Abu Dhabi to Delhi landed in Muscat
Next Story