Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ പവലിയൻ...

ഇന്ത്യൻ പവലിയൻ സന്ദർശിച്ചത്​ 1.28 ലക്ഷം പേർ

text_fields
bookmark_border
ഇന്ത്യൻ പവലിയൻ സന്ദർശിച്ചത്​ 1.28 ലക്ഷം പേർ
cancel

ദുബൈ: എക്​സ്​പോ 2020ലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചത്​ 1.28 ലക്ഷം പേർ. എക്​സ്​പോ തുടങ്ങിയ ഒക്​ടോബർ ഒന്ന്​ മുതൽ 25 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്​.

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ്​ ഗോയലാണ്​ ഇക്കാര്യം അറിയിച്ചത്​. ഏറ്റവും കൂടുതൽ ആളുകളെത്തിയ പവലിയനായി ഇന്ത്യ മാറുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ പവലിയനിലെ സന്ദർശകരുടെ എണ്ണം ലക്ഷം കവിഞ്ഞെന്നും ഇതുവരെയുള്ള കണക്കനുസരിച്ച്​ ഏറ്റവും കൂടുതൽ ആളെത്തിയ പവലിയനാണെന്നും ഇന്ത്യൻ കോൺസു​േലറ്റ്​ അറിയിച്ചു.

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബുധനാഴ്​ച​ ഉച്ച​ 12ന്​ ഇന്ത്യൻ പവലിയനിൽ എത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo indian pavilion
News Summary - The Indian pavilion was visited by 1.28 lakh people
Next Story