Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊഡേണ വാക്​സിൻ 93...

മൊഡേണ വാക്​സിൻ 93 ശതമാനം ഫലപ്രദമെന്ന്​

text_fields
bookmark_border
മൊഡേണ വാക്​സിൻ 93 ശതമാനം ഫലപ്രദമെന്ന്​
cancel

ദുബൈ: യു.എ.ഇ ഏറ്റവും ഒടുവിൽ അനുമതി നൽകിയ മൊഡേണ വാക്​സിൻ 93 ശതമാനം ഫലപ്രദമാണെന്ന്​ പഠനം. യു.എ.ഇയിൽ നടത്തിയ പരീക്ഷണത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. രണ്ടാം ഡോസ്​ എടുത്ത്​ ആറ്​ മാസം വരെ 93 ശതമാനം ഫലപ്രദമായിരിക്കുമെന്നാണ്​ വിലയിരുത്തൽ. ജൂണിലാണ്​ യു.എ.ഇ മൊഡേണ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​​ അനുമതി നൽകിയത്​. കൂടുതൽ വാക്​സിൻ എത്തിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

യു.എസിൽ പ്രായപൂർത്തിയായവർക്ക്​ ഡിസംബറിൽ മൊഡേണ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. യു.എ.ഇ ഉൾപ്പെടെ 50ഒാളം രാജ്യങ്ങളിലാണ്​ ഇത്​ ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaimoderna vaccine
News Summary - The moderna vaccine is 93 percent effective
Next Story