Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നാം ഭാഗവുമായി...

മൂന്നാം ഭാഗവുമായി പ്രകാശം പരത്തിയ പ്രവാചകന്മാർ

text_fields
bookmark_border
മൂന്നാം ഭാഗവുമായി പ്രകാശം പരത്തിയ പ്രവാചകന്മാർ
cancel

പ്രകാശം പരത്തിയ പ്രവാചകന്മാർ എന്ന പുസ്തക പരമ്പരയിലെ മൂന്നാം ഭാഗമാണ് വായനക്കാര​െൻറ കൈകളിലെത്തുന്നത്. പ്രവാചകന്മാരുടെ ദൗത്യത്തെക്കുറിച്ചും അവർ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും അവരിൽ നാം വിശ്വസിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചുമുള്ള വിവരമാണ്​ ഈ കൃതിയിലുള്ളത്.

വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകൾ നീക്കാനും ഹുസൈൻ സലഫിയുടെ ശ്രദ്ധേയമായ രചന ഏറെ ഗുണം ചെയ്യും. രണ്ടു ഷാർജ ബുക്ക്​ഫെയറിലും ഇതി​െൻറ ഒന്നും രണ്ടും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. വിസ്‌ഡം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഈ രചനയുടെ പ്രകാശനം ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവ മേളയിൽ നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book Fair
Next Story