Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറോഡ്​ ഭാഗികമായി...

റോഡ്​ ഭാഗികമായി അടച്ചിടും

text_fields
bookmark_border
road partially closed
cancel

അ​ബൂ​ദ​ബി: ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മു​ത​ല്‍ ജൂ​ലൈ 31ന് ​രാ​വി​ലെ ആ​റു വ​രെ​യാ​ണ് റോ​ഡി​ലെ വ​ല​തു​വ​ശ​ത്തെ മൂ​ന്നു ലെ​യി​നു​ക​ള്‍ അ​ട​ച്ചി​ടു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ല്‍ ഷ​ഹാ​മ, ദു​ബൈ ദി​ശ​യി​ലേ​ക്കു​ള്ള പാ​ത​യാ​ണ് അ​ട​ച്ചി​ടു​ക. ഡ്രൈ​വ​ര്‍മാ​ര്‍ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadpartially closed
News Summary - The road will be partially closed
Next Story