Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2023 5:26 AM GMT Updated On
date_range 30 Nov 2023 5:26 AM GMT113 തടവുകാരെ മോചിപ്പിക്കാൻ ഫുജൈറ ഭരണാധികാരി ഉത്തരവിട്ടു
text_fieldsbookmark_border
ഫുജൈറ: 52ാം ദേശീയ ദിനത്തിന്‍റെ ഭാഗമായി സുപ്രിം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.
ഫുജൈറ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് അഹമ്മദ് ബിൻ ഘാനം അൽ കഹ്ബി ഫുജൈറ ഭരണാധികാരിയുടെ കാരുണ്യം നിറഞ്ഞ ഈ പ്രവര്‍ത്തനത്തില്‍ അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. മോചിതരായ ആളുകള്‍ക്ക് ഒരു പുതു ജീവിതം തുടങ്ങാന്‍ എല്ലാ ആശംസകളും നേര്‍ന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story