നിവിന്‍ പോളിയുടെ സിനിമ ചിത്രീകരണം തുടങ്ങി
text_fieldsനിവിന്‍ പോളി നായകനാകുന്ന ഹനീഫ് അദേനിയുടെ ചലച്ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ്
റാസല്‍ഖൈമ: ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന പുതിയ ചലച്ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം റാസല്‍ഖൈമയില്‍ ഇന്ത്യന്‍ അസോസിയേഷന്
പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിച്ചു. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, അര്‍ഷ ബൈജു തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്. വിഷ്ണു തണ്ടശ്ശേരി -കാമറ, അഗ്നിവേഷ് -ഫിനാന്‍സ്, സനീഷ് നമ്പ്യാര്‍ -സഹസംവിധാനം, ശ്യാംനാഥ് പ്രദീപ്, സന്തോഷ് രാമന്, റഹീം, റിനി ദിവാകര്‍, മെല്വിന്, ലിപിന്‍, നാസര്‍ അല്‍മഹ, നൗഷാദ് കല്ലറ, നവാസ്, കിഷോര്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.