Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്സ്​പോ ഫെസ്റ്റിവ്​...

എക്സ്​പോ ഫെസ്റ്റിവ്​ പാസിന്‍റെ കാലാവധി ഒരാഴ്ചകൂടി ദീർഘിപ്പിച്ചു

text_fields
bookmark_border
എക്സ്​പോ ഫെസ്റ്റിവ്​ പാസിന്‍റെ കാലാവധി ഒരാഴ്ചകൂടി ദീർഘിപ്പിച്ചു
cancel

ദു​ബൈ: ഡി​സം​ബ​റി​ൽ എ​ക്സ്​​പോ അ​വ​ത​രി​പ്പി​ച്ച ഫെ​സ്റ്റി​വ്​ പാ​സി‍െൻറ കാ​ലാ​വ​ധി ഒ​രാ​ഴ്ച​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ ജ​നു​വ​രി ഏ​ഴു​ വ​രെ ദീ​ർ​ഘി​പ്പി​ച്ച​താ​യി അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്. പു​തു​വ​ത്സ​ര​വും പു​തി​യ വാ​രാ​ന്ത്യ അ​വ​ധി​ദി​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഓ​ഫ​ർ. നേ​ര​ത്തേ 95 ദി​ർ​ഹ​മി​ന്​ ഒ​രു മാ​സ​ത്തെ ഫെ​സ്​​റ്റി​വ്​ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ ഏ​ഴു​ വ​രെ എ​ക്സ്​​പോ സ​ന്ദ​ർ​ശി​ക്കാം. 150 ദി​ർ​ഹം അ​ധി​കം ന​ൽ​കി​യാ​ൽ ഈ ​പാ​സു​ക​ൾ സീ​സ​ൺ പാ​സാ​യി മാ​റ്റാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiExpo Pass validity extendedone weekNew Year-Weekend Offer
News Summary - The validity of the Expo Festive Pass has been extended by one week
Next Story