Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2021 9:50 AM IST Updated On
date_range 12 March 2021 9:50 AM ISTതിരുവല്ല സ്വദേശിയായ നഴ്സ് നിര്യാതയായി
text_fieldsbookmark_border
ഫുജൈറ: തിരുവല്ല ചുമത്തറ സ്വദേശി വർക്കി വഞ്ചിപ്പാലത്തിെൻറ ഭാര്യയും ഫുജൈറ ആശുപത്രിയിലെ നഴ്സുമായ അന്നമ്മ വർക്കി (57) നിര്യാതയായി. ഫുജൈറ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. മകൻ: രഞ്ജു ചാക്കോ വർക്കി. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story