Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 10:02 AM IST Updated On
date_range 14 Jan 2021 10:02 AM ISTതിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
അൽഐൻ: തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി നജീബ് സൈദ് മുഹമ്മദ് (48) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. അൽഐൻ മസ്ഊദിയിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കാരനായിരുന്നു. തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു . നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം മയ്യിത്ത് വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story